ജീര്‍ണ്ണതയില്‍ നിന്നും കരകയറാനുള്ള ശ്രമമായി പുതിയ വിദ്യാഭ്യാസ നയത്തെ കാണുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ പി.ജെ ജോസഫ്. പത്തനംതിട്ടയില്‍ വനംവകുപ്പിന്റെ കസ്റ്റഡി യിലിരിക്കെ കര്ഷകന് മരിച്ച സംഭവത്തില്‍ വനം വകുപ്പ് മൗനം വെടിയണമെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ ആവശ്യപ്പെട്ടു