രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള പൊടിക്കൈകളുമായി അമ്മയുടെയും മകന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. തൊടുപുഴ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ് വാര്യരും അമ്മ ഗീതാ വാര്യരുമാണ് ഈ വീഡിയോക്ക് പിന്നില്‍.