റോഡ് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകള് നാളെമുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കും. ഒന്‍പതിനായിരത്തോളം സ്വകാര്യബസ്സുകളുടെ ഉടമകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. അതേസമയം നികുതി അടയ്ക്കാന്‍ സാവകാശം നല്‍കാമെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്