jeevan news online

വാർത്തകൾ വിശദമായി

മെറിന്‍ ജോയിയുടെ മരണമൊഴി പുറത്


അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ച മലയാളി
നഴ്‌സ് മെറിന്‍ ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയത്. സൗത്ത് ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍
നഴ്‌സായ മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാര്‍ക്കിംഗ് ലോഡ്‌സില്‍വെച്ച് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS