സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 40,000 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 5,000 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ 4000രൂപയാണ് ഉയര്‍ന്നത്. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ആഗോള സാമ്പത്തികപ്രതിസന്ധിയാണ് വിലവര്‍ദ്ധനയ്ക്ക് പ്രധാന കാരണം.