jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം


സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷറഫ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. എറണാകുളം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS