jeevan news online

വാർത്തകൾ വിശദമായി

മൊഴി ആവര്‍ത്തിച്ച് സോബി മരണം ആസൂത്രിത കൊലപാതകം


ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി.അപകടം നടക്കുന്നതിനു മുമ്പേ തന്നെ ബാലഭാസ്‌കറിനെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടായിരുന്നെന്ന് താന്‍ കണ്ട ദൃശ്യങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുവെന്നും കലാഭവന്‍ സോബി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS