സംസ്ഥാനത്ത് ഇന്ന് 506പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 794പേര് രോഗമുക്തിനേടി. 375പേര് രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ കോവിഡ്മൂലം 2മരണങ്ങള് സംഭവിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ കോവിഡ് പോസിറ്റീവായ കണക്കുകള്‍ പൂര്‍ണ്ണമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു