രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 903പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കംവഴി 706പേർക്ക് രോഗം ബാധിച്ചു, 641പേർ രോഗമുക്തി നേടി, 30ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട് വിശദാംശങ്ങളുമായി തിരുവനന്തപുരത്തു നിന്ന് സാജൻ ചേരുന്നു