jeevan news online

വാർത്തകൾ വിശദമായി

അഴിമതിയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


അഴിമതിയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ കുടാരമായി സര്‍ക്കാര്‍ മാറി. ആലിബാബയും 41 കള്ളന്മാരുമെന്ന സ്ഥിതിയാണ് ഇടതുമുന്നണിക്കെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍  എണ്ണി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതായും വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കുന്നത്  കണ്‍സള്‍ട്ടന്‍സി രാജാണ് .  കേരള ചരിത്രത്തില്‍ ഇത്രയേറെ കണ്‍സല്‍ടെന്‍സി ഈ ഗവണ്മെന്റ്‌ന്റെ കിഴിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആ്യലേ മുഖ്യമന്ത്രിയുടെ വകുപ്പുകളില്ലേലാം  അഴിമതിയാണ്. രാജ്യത്ത് ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും രാജ്യദ്രോഹ കുറ്റം ചുമ്മതപ്പെട്ടിട്ടില്ല അത്‌കൊണ്ട് സിബിഐ അനേഷണം യുഡിഫ് ആവര്തികുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 'കോടിയേരി പച്ചയ്ക്ക് വര്‍ഗിയത പറയുകയാണെന്നും . തന്റെ ഡിഎന്‍എ എന്താണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കൊടിയേരിയുടെ ആരോപണത്തെ പരിഹസിച്ച് ചെന്നിത്തല പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS