jeevan news online

വാർത്തകൾ വിശദമായി

വീണ്ടും വിവാദത്തില്‍ ക്വാറന്റീന്‍ ലംഘിച്ച് റോഡ് ഷോ


ഇടുക്കി രാജാക്കാട് ബെല്ലി ഡാന്‍സുള്‍പ്പെടെ നിശാപാര്‍ട്ടി സംഘടിപ്പിച്ച് വിവാദത്തിലകപ്പെട്ട വ്യവസായി റോയി തണ്ണിക്കോട്ട് വീണ്ടും വിവാദത്തില്‍ .ബെന്‍സിനു മുകളിലേറി കോതമംഗലത്ത് നടത്തിയ റോഡ് ഷോയാണ് വിവാദമായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS