jeevan news online

വാർത്തകൾ വിശദമായി

മന്ത്രി ക്വാറന്റീനില്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു


മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് ബാധിച്ചു. ഇതോടെ മന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്നുച്ചയ്ക്ക് മന്ത്രി മാധ്യമങ്ങളെ  കണ്ടിരുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയിലാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS