jeevan news online

വാർത്തകൾ വിശദമായി

കെ.എം.സി.സി റിയാദ് സെന്‍ട്രല്‍കമ്മറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാപദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച അഞ്ച് കുടുംബങ്ങള്‍ക്കുള്ള പദ്ധതിവിഹിതം കൈമാറി.


കെ.എം.സി.സി റിയാദ് സെന്‍ട്രല്‍കമ്മറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാപദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച അഞ്ച് കുടുംബങ്ങള്‍ക്കുള്ള പദ്ധതിവിഹിതം കൈമാറി. അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുസ്ലീംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പാണക്കാട്ട് നടന്ന ചടങ്ങില്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ കല്ലാമ്പാറ കൈമാറി.

 










<

JEEVAN TV NEWS

JEEVAN TV NEWS