jeevan news online

വാർത്തകൾ വിശദമായി

പിന്മാറാതെ ചൈന ;സെക്രട്ടറിതല ചര്‍ച്ച നാളെ


ധാരണാ ചര്‍ച്ചകള്‍ക്ക് ശേഷവും ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടെയും ജോയിന്റ് സെക്രട്ടറിതല ചര്‍ച്ച ഇന്ന് നടക്കും. നാല്‍പതിനായിരത്തോളം സൈനികര്‍ കിഴക്കന്‍ മേഖലയില്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നയതന്ത്ര- സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്മാറാന്‍ ചൈന തയ്യാറല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാങ്കോങ്ങ് തടാകത്തിന് സമീപമുള്ള ഡെപ്‌സാന്‍ സമതല മേഖല, ഗോഗ്ര ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനിക സാന്നിധ്യമുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS