jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ് ബാധിച്ച് 44 പേര്‍ കൂടി മരിച്ചു



സൗദിയില്‍ കോവിഡ് ബാധിച്ച് 44 പേര്‍ കൂടി മരിച്ചു. ഇതോടെ 2601 പേര് മരണപ്പെട്ടു.
പുതിയ 2331 പോസറ്റീവ ് കേസുകള് റിപ്പോര ്ട്ട് ചെയ്തു. ഇതോടെ ആകെ
രോഗബാധിതര്‍ 2,58,156 ആയി. 45,157 പേര് ചികിത്സയിലാണ്. 3139 പേര്‍ കൂടി
രോഗമുക്തി നേടി ഇതോടെ, 2,10,398 പേരാണ് മൊത്തം രോഗമുക്തി നേടിയത്. 2143
പേരുടെ നില ഗുരുതരമാണ്.
മററ് ജി സി സി രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കുവൈറ്റില് 751 പേര ്ക്കു
കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 61,185
ആയി. പുതിയ 5 മരണവും റിപ്പോര്ട്ട് ചെയ്തു. ആകെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 417
ആയി.
അതുപോലെ ഒമാനില്‍ 1660 പേര ്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 71,547 ആയി. 12 മരണവും റിപ്പോര്ട്ട് ചെയ്തു.
ഇതോടെ മരിച്ചവരുടെ എണ്ണം 349 ആയി. അതുപോലെ ഖത്തറില്‍ 441 പേര്ക്കു കൂടി
കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 107,871 ആയി.
3 മരണവും റിപ്പോര്ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 163 ആയി.

 










<

JEEVAN TV NEWS

JEEVAN TV NEWS