jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ്ബാധിതര്‍ രണ്ട് ലക്ഷത്തി നാല്‍പ്പത്തയ്യായിരം കടന്നു.

സൗദിയില്‍ കോവിഡ്ബാധിതര്‍ രണ്ട് ലക്ഷത്തി നാല്‍പ്പത്തയ്യായിരം കടന്നു.
രോഗംബാധിച്ച് 37 പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണം 2,407ആയി.
പുതിയ 2,613 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു.

<

JEEVAN TV NEWS

JEEVAN TV NEWS