jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്


ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ഇരുപത്തയ്യായിരം കടന്നു. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 6,36,602 പേരാണ് സുഖം പ്രാപിച്ചത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS