jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ് ബാധിതര്‍ രണ്ട്‌ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു.


സൗദിയില്‍ കോവിഡ് ബാധിതര്‍ രണ്ട്‌ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു.
പുതുതായി കൊറോണ ബാധിച്ച് 42 പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണം 2,325 ആയി. പുതിയ 2,671 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS