jeevan news online

വാർത്തകൾ വിശദമായി

ജോസ് കെ മാണി വിഭാഗത്തെ UDF ല്‍നിന്നും പുറത്താക്കിയതില്‍ നിലപാട് വ്യക്തമാക്കി KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍


ജോസ് കെ മാണി വിഭാഗത്തെ UDF ല്‍നിന്നും പുറത്താക്കിയതില്‍ നിലപാട് വ്യക്തമാക്കി KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറെ നാളുകളായി മുന്നോട്ടുപോയ കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരമായാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS