jeevan news online

വാർത്തകൾ വിശദമായി

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണം സംബന്ധിച്ച നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം


എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണം സംബന്ധിച്ച നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിക്കണം. െ്രെകംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പടെയുള്ളവര്‍ക്ക് മഹേശനെതിരായുള്ള ഗൂഢാലോചനയില്‍ പങ്കുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാന്‍വേണ്ടി, അറസ്റ്റ് ഭയന്നാണ് ആത്മഹത്യയെന്ന് പ്രചരിപ്പിക്കുന്നതായും കുടുംബം പ്രതികരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS