jeevan news online

വാർത്തകൾ വിശദമായി

ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍തന്നെ തീരുമാനിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.


ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍തന്നെ തീരുമാനിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS