jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.


രാജ്യത്തെ ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാലയങ്ങള്‍ ജൂലൈ 31 വരെ തുറക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ ആരംഭിക്കില്ല. ആള്‍ക്കൂട്ട സാധ്യതയുള്ള പരിപാടികള്‍ക്ക് വിലക്ക് തുടരും. തീയേറ്ററുകളും പാര്‍ക്കുകളും തുറക്കില്ല. മെട്രോ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. രാത്രി യാത്രാനിരോധനം രാത്രി 10 മുതല്‍ രാവിലെ 5 വരെ ആയിരിക്കും. ബാറുകളില്‍ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS