jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  രോഗികളില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.  5പേര്‍ക്ക് രോഗം സമ്പര്‍ക്കംവഴിയാണ് പകര്‍ന്നത്. 79 പേര്‍ രോഗമുക്തി നേടി. സര്‍ക്കാരിന്റെ എല്ലാ ഊര്‍ജ്ജവും രോഗപ്രതിരോധത്തിനായാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വെയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS