jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കടന്നു.


സൗദിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കടന്നു.
പുതുതായി കൊറോണ ബാധിച്ച് 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണം 1,599ആയി.  
പുതിയ 3,943 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS