jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായി മുസ്‌ളീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.


കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായി മുസ്‌ളീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ യുഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS