jeevan news online

വാർത്തകൾ വിശദമായി

ജോസ് പക്ഷത്തെ മുന്നണിയില്‍നിന്ന് പുറത്താക്കിയത് നീതിപൂര്‍വ്വ തീരുമാനം എന്ന് പി.ജെ ജോസഫ് എംഎല്‍എ


ജോസ് പക്ഷത്തെ മുന്നണിയില്‍നിന്ന് പുറത്താക്കിയത് നീതിപൂര്‍വ്വ തീരുമാനം എന്ന് പി.ജെ ജോസഫ് എംഎല്‍എ. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത പാര്‍ട്ടിക്ക് മുന്നണിയില്‍ തുടരാനാകില്ല. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട് ധാരണയില്ല എന്ന കളവ് ജോസ് ആവര്‍ത്തിക്കയാണ്. കെ.എം മാണിയുടെ നയങ്ങള്‍ പോലും ജോസ് അംഗീകരിക്കുന്നില്ലെന്നും പി.ജെ ജോസഫ് ആരോപിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS