jeevan news online

വാർത്തകൾ വിശദമായി

FA കപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി


FA കപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണലിനെ നേരിടും. ചെല്‍സിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ നോര്‍വിച്ച് സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ സെമിയില്‍ കടന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS