jeevan news online

വാർത്തകൾ വിശദമായി

ജോസ് കെ മാണി വിഭാഗത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ജോസ് കെ മാണി വിഭാഗത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തില്‍ എല്ലാം എല്ലാകാലത്തേക്കുമല്ല. സാഹചര്യം അനുസരിച്ച് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

 










<

JEEVAN TV NEWS

JEEVAN TV NEWS