jeevan news online

വാർത്തകൾ വിശദമായി

TikTok |ആപ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി


ചൈനീസ് സാമൂഹ്യ മാധ്യമമായ ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചു ഇന്നലെ രാത്രിയാണ് ടിക് ടോക്ക്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.

അതേസമയം, നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യുസി ബ്രൗസര്‍, വീ ചാറ്റ്, ബിഗോ ലൈവ്, ഷീന്‍ എന്നീ ആപ്പുകള്‍ രണ്ട് സ്റ്റോറുകളിലും ലഭ്യമാണ്.ഐ.ടി.ആക്റ്റിന്റെ  69 എഎ. വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്പ്ളിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത് .രാജ്യ സുരക്ഷക്ക് ഭീഷണിയാണ് ഈ ആപ്പ്ളിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐ.ടി.വകുപ്പ് ചൂണ്ടിക്കാട്ടുന്നത്










<

JEEVAN TV NEWS

JEEVAN TV NEWS