jeevan news online

വാർത്തകൾ വിശദമായി

മുന്നണി പ്രവേശം സംബന്ധിച്ച് ഒന്നും പറയാനില്ല; എ.വിജയരാഘവൻ


ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച് ഇപ്പോൾ ഒരു അപിപ്രായവും പറയാൻ സാധിക്കില്ലെന്ന് എൽ.ഡി.എഫ്.കൺവീനർ എ.വിജയ രാഘവൻ .ജോസിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട യുഡിഎഫ്.ലെ മറ്റു നേതാക്കളുടെ പ്രതികരണങ്ങൾ വരാനുണ്ട്. ജോസ് നയം വ്യക്തമാക്കട്ടെയെന്നും വിജയരാഘവൻ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS