jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ് ബാധിതര്‍ 1,82,000കടന്നു...രാജ്യത്ത് മരണം 1,551 ആയി


സൗദിയില്‍ കോവിഡ് ബാധിതര്‍ 1,82,000കടന്നു. പുതുതായി കൊറോണ ബാധിച്ച് 40 പേര്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണം 1,551 ആയി. പുതിയ 3,989 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS