jeevan news online

വാർത്തകൾ വിശദമായി

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നൂറ് കടക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്‌


കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നൂറ് കടക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. തിരുവനന്തപുരത്തും കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി  പരിശോധന ഊര്‍ജ്ജിതമാക്കി.

തലസ്ഥാന നഗരിയിലെ കന്റോണ്‍മെന്റ് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനമാണ് പോലീസ് ചെയുന്നത്.രോഗവ്യാപനം ചെറുക്കാന്‍ തന്നെയാണ് പോലീസ് നീക്കം.അത്‌കൊണ്ട് തന്നെ രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പൊലീസ് പരിശോധന നടത്തും. ഇതിന്റെ ഭാഗമായി രാത്രി 9 മുതല്‍ 10 വരെ തിരുവനന്തപുരം സിറ്റി പൊലീസ് നഗരത്തില്‍ പ്രത്യേക പരിശോധന നടത്തുകയും ചെയ്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS