jeevan news online

വാർത്തകൾ വിശദമായി

4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിലും കൊള്ളയിലുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോവിഡിന്റെ മറവില്‍ അഴിമതി നടത്തുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS