jeevan news online

വാർത്തകൾ വിശദമായി

ഉപയോക്താക്കള്‍ വര്‍ദ്ധിച്ചു എന്റോള്‍മെന്റില്‍ 57%വര്‍ദ്ധനവ്


 ഡിജിറ്റല്‍ ടെസ്റ്റ് പ്രിപ്പറേഷന്‍ മേഖലയിലെ രാജ്യത്തെ പ്രമുഖരായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളിലെ എന്റോള്‍മെന്റില്‍ വന്‍ വര്‍ദ്ധന.  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമയത്താണ് ഇതിന് ആവശ്യക്കാരേറിയത്.. ത്രൈമാസ എന്റോള്‍മെന്റില്‍  57%വര്‍ദ്ധന രേഖപ്പെടുത്തി..
ലോക്ക്ഡൗണിന് മുമ്പുംലോക്ക്ഡൗണ്‍ സമയത്തും. ആകാശ് ഐ ട്യൂട്ടര്‍ ആപ്ലിക്കേഷനിലെയും ആകാശ് ലൈവ് ക്ലാസിലെയും
ഉപയോക്താക്കളുടെ വര്‍ദ്ധനവ് ശ്രദ്ധേയമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

 


<

JEEVAN TV NEWS

JEEVAN TV NEWS