jeevan news online

വാർത്തകൾ വിശദമായി

സ്ഥിതി സങ്കീര്‍ണ്ണം രോഗികളുടെഎണ്ണം പെരുകി


രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം നാലുലക്ഷത്തി തൊണ്ണൂറായിരത്തി നാനൂറ്റിയൊന്ന് കടന്നു. ഇന്നലെമാത്രം 17,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധയില്‍  മരണസംഖ്യ പതിനയ്യായിരത്തി മൂന്നൂറ്റിയൊന്ന് പിന്നിട്ടു. 24 മണിക്കൂറിനുള്ളില്‍ 407 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമാണ്. അതേസമയം ഡെല്‍ഹിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS