jeevan news online

വാർത്തകൾ വിശദമായി

വെല്ലുവിളിച്ചു വിലവർധന ; തുടർച്ചയായ ഇരുപതാം ദിവസവും


ജനങളുടെ പ്രയാസവും പ്രതിഷേധവും വകവെക്കാതെ തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 17 പൈസയുമാണ് അർധരാത്രി മുതൽ കൂട്ടിയത്. കഴിഞ്ഞ 20  ദിവസത്തെ പെട്രോൾ വിലയിൽ ഉണ്ടായ വർധന 8 .88  രൂപയും ഡീസലിൽ 10 .22. രൂപയും ആണ് .ജൂൺ 26 നു കഴിഞ്ഞ ദിവസം ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂടിയത് .ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പെട്രോളിനേക്കാൾ കൂടുതൽ വില ഡീസലിന് കൊടുക്കേണ്ടി വരികയുണ്ടായി. 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയർന്ന ശേഷം ബുധനാഴ്ച ഡീസലിന് മാത്രം വില വർദ്ധിക്കുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS