jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഡീസല്‍ വില മാത്രം ഇന്ന് കൂട്ടി


രാജ്യത്ത് ഡീസല്‍ വില മാത്രം ഇന്ന് കൂട്ടി. തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഡീസല്‍ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് 9 രൂപ 92 പൈസ കൂടി. ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS