jeevan news online

വാർത്തകൾ വിശദമായി

പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ കോതമംഗലത്തെ റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യയുടെ ചെയര്‍മാനായി ജോസ്‌കുട്ടി സേവ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു


പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ കോതമംഗലത്തെ റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യയുടെ ചെയര്‍മാനായി ജോസ്‌കുട്ടി സേവ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. റോബിന്‍ സേവ്യര്‍ മാനേജിംഗ്ഡയറക്ടറും ബേബിമാത്യു സോമതീരം, ഡോ.ടി.വിനയ്കുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹയര്‍ പര്‍ച്ചേയ്‌സ് അസോസിയേഷന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന പ്രസിഡണ്ടുമാണ് ജോസ്‌കുട്ടി സേവ്യര്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS