jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ കോവിഡ് ബാധിതർ ഒരുലക്ഷത്തി അറുപത്തിനാലായിരം കടന്നു


സൗദിയിൽ കോവിഡ് ബാധിതർ ഒരുലക്ഷത്തി അറുപത്തിനാലായിരം കടന്നു. പുതുതായി കൊറോണ ബാധിച്ചു 39 പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണം 1346  ആയി. പുതിയ 3139 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS