jeevan news online

വാർത്തകൾ വിശദമായി

തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി


തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. ബുധനാഴ്ച ഡീസലിന് മാത്രമാണ് വില കൂടിയത്. ഡീസല്‍ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ ബുധനാഴ്ച ഡീസല്‍ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് ഒമ്ബത് രൂപ 92 പൈസ കൂടിയിട്ടുണ്ട്.

ഇന്ധന വില ജൂണ്‍ ഏഴ് മുതലാണ് ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. 










<

JEEVAN TV NEWS

JEEVAN TV NEWS