jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ കോവിഡ് ബാധിതർ 89000 കടന്നു


സൗദിയിൽ കോവിഡ് ബാധിതർ 89000  കടന്നു. പുതുതായി കൊറോണ ബാധിച്ചു 24 പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണം 549  ആയി. പുതിയ 1869  പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.










<

JEEVAN TV NEWS

JEEVAN TV NEWS