jeevan news online

വാർത്തകൾ വിശദമായി

കോവിഡ്; ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു


ഗൾഫിൽ കോവിഡ് ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു. ജിദ്ദയിൽ തിരുവല്ല സ്വദേശിനിയും സൗദിയിൽ കൊല്ലം സ്വദേശിയുമാണ് മരിച്ചത്. ഗൾഫിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തിരുവല്ല സ്വദേശിനി സിമി ജോർജ് ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഇന്ന് നാലു മലയാളികളാണ് ഗൾഫിൽ മരിച്ചത് . ഗൾഫിൽ ഇതുവരെ മരിച്ചത് 159 മലയാളികളാണ് .










<

JEEVAN TV NEWS

JEEVAN TV NEWS