jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ കോവിഡ് ബാധിതർ 85000 കടന്നു


സൗദിയിൽ കോവിഡ് ബാധിതർ 85000 കടന്നു. പുതുതായി കൊറോണ ബാധിച്ചു 23 പേര് കൂടി മരിച്ചതോടെ രാജ്യത്ത് മരണം 503 ആയി.പുതിയ 1877  പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തു.










<

JEEVAN TV NEWS

JEEVAN TV NEWS