jeevan news online

വാർത്തകൾ വിശദമായി

കൊറോണ ;കുവൈറ്റിൽ മരണം ഉയരുന്നു


കുവൈറ്റിൽ കൊറോണ വൈറസ് രോഗത്തെ തുടർന്ന് 9 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് വിവിധആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു ഇവർ .രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 194  ആയി. 293  ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 25184  ആയി










<

JEEVAN TV NEWS

JEEVAN TV NEWS