jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ കോവിഡ് ബാധിതർ എഴുപത്തിഏഴായിരം കടന്നു


സൗദിയിൽ കോവിഡ് ബാധിതർ എഴുപത്തിയേഴായിരത്തോളമായി.1931 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12  പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണം 411 ആയി.  കോവിഡ് നിയന്ത്രണങ്ങളിൽ ആഭ്യന്തര ഇളവുകൾ പ്രഖ്യാപിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS