jeevan news online

വാർത്തകൾ വിശദമായി

കോവിഡ്; റിയാദിൽ മലയാളി മരിച്ചു


കോവിഡ് ബാധിച്ചു റിയാദിൽ മലയാളി മരിച്ചു. റിയാദിലെ ആശുപത്രിയില്‍ 10 ദിവസമായി ചികിത്സയിലായിരുന്നഒാച്ചിറ പ്രയാര്‍ നോര്‍ത്ത്​ സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്​ദുസ്സലാം (44) ആണ് മരിച്ചത്. റിയാദില്‍ പ്ലംബിങ്​ ജോലി ചെയ്​തിരുന്ന ഇ​ദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന്​ നാട്ടില്‍ നിന്ന്​ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്​ സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ്​ കൊട്ടുകാടും ഡൊമിനിക്​ സാവിയോയും നടത്തിയ അന്വേഷണത്തിലാണ്​ ഇൗ മാസം 17ന്​ സുലൈമാന്‍ ഹബീബ്​ ആശുപത്രിയില്‍ കണ്ടെത്തിയത്​.കോവിഡ് പോസിറ്റീവ് ആയി ഇയാളുടെ ഇരുവൃക്കകളും തകരാറിൽ ആയിരുന്നു. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ്​ സിനാന്‍










<

JEEVAN TV NEWS

JEEVAN TV NEWS