jeevan news online

വാർത്തകൾ വിശദമായി

ജിഎസ്ടി.കൂട്ടരുത് ; കേന്ദ്രനീക്കം ദുരൂഹം


GST ക്കു സെസ് പാടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് .സെസിന്റെ പേരും പറഞ്ഞു GST കൂട്ടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മദ്യക്കടകൾ സംസ്ഥാനത്തിന്റെ വരുമാനത്തിനായി തുറക്കേണ്ട.എന്നാൽ വ്യാജ വാറ്റ് പെരുകുന്നതിലാണ് തന്റെ ആശങ്കയെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS