jeevan news online

വാർത്തകൾ വിശദമായി

ലോകകപ്പ് മാറ്റിയേക്കും; തീരുമാനം ഉടൻ ഉണ്ടാവും


ഈ വർഷം നടക്കാനിരുന്ന ട്വന്റി 20  ലോകകപ്പ് മാറ്റിവക്കുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും .കോവിഡ് ശക്തമായി  തുടരുന്ന സാഹചര്യത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ ഓക്ടോബർ നവംബർ മാസങ്ങളിൽ ടൂർണമെന്റ് നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് ICC .അതേസമയം 2021 ഫെബ്രുവരി -മാർച്ച് മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനോട് അനുകൂലമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം. എന്നാൽ IPL നെയും ഇംഗ്ലണ്ടിന്റെ  ഇന്ത്യ പര്യടനത്തെയും ഇത് ബാധിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS