jeevan news online

വാർത്തകൾ വിശദമായി

കോവിഡ് രോഗികളുടെ വിവരങ്ങൾ നശിപ്പിച്ചു; സ്പ്രിംക്ലർ ഹൈകോടതിയിൽ


കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ മുഴുവൻ നശിപ്പിച്ചെന്നു സ്പ്രിംക്ലർ ഹൈകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് കോടതിയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മെയ് 16 നായിരുന്നു സർക്കാർ സ്പ്രിങ്ക്ലറിനു നിർദ്ദേശം നൽകിയത്. കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നായിരുന്നു നടപടി.










<

JEEVAN TV NEWS

JEEVAN TV NEWS