jeevan news online

വാർത്തകൾ വിശദമായി

ജി.എസ്.ടി യിൽ കലാമിറ്റി സെസ് ഏർപെടുത്താനൊരുങ്ങി കേന്ദ്രം


കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജിഎസ്.ടി.യിൽ കലമിറ്റി സെസ് ഏർപെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. കേരളം നേരത്തെ നടപ്പാക്കിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സെസ്സിന്റെ മാതൃകയിലാണ് പുതിയ സെസ് ഏർപെടുത്തുവാനുള്ള കേന്ദ്രത്തിന്റെ ആലോചന










<

JEEVAN TV NEWS

JEEVAN TV NEWS